ലോകത്തിലെ മലയാളമക്കളെ, ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളിലേക്ക്‌ നമുക്ക്‌ ഒരു യാത്ര പോകാം.നമ്മുടെ തനിമ തേടി നമ്മുക്ക്‌ പിന്നിലേക്ക്‌ തിരിഞ്ഞു നോക്കാം....

Tuesday, August 29, 2006

കഥകളി
കേരളത്തിന്റെ തനതു കലാരൂപമാണ്` കഥകളി.മഹാകവി വള്ളത്തോള്‍ , കൊട്ടാരക്കര തമ്പുരാന്‍ തുടങിയ പ്രഗല്‍ഭ വ്യക്തികളുടെ പ്രയത്ന ഫലമായാണ്` ഇന്നു കാണുന്ന രീതിയില്‍ കഥകളി പരിഷ്കരിക്കപ്പെട്ടതു`.ഓണസദ്യ
മലയാളിയുടെ സ്വന്തം ആഘോഷമാണ്` ഓണം.അതില്‍ പ്രധാനമാണ്` ഓണസദ്യ. ചോറ്‌,കറികള്‍,പായസം ഇവ നിറഞ്ഞതാണ്` ഓണസദ്യ. സാമ്പാര്‍,കാളന്‍, പച്ചടി, ഓലന്‍,അവിയല്‍,കിച്ചടി,കൂട്ടുകറി, അച്ചാര്‍,തോരന്‍,രസം,ഉപ്പേരി,പഴം, പാല്‍പായസം,പ്രഥമന്‍,രുചിയുടെ എണ്ണം നീളുന്നു.