ലോകത്തിലെ മലയാളമക്കളെ, ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളിലേക്ക്‌ നമുക്ക്‌ ഒരു യാത്ര പോകാം.നമ്മുടെ തനിമ തേടി നമ്മുക്ക്‌ പിന്നിലേക്ക്‌ തിരിഞ്ഞു നോക്കാം....

Saturday, October 21, 2006

മണ്‍താലവും മന്തും


മന്തും മന്താലവും ഉപയോഗിക്കുന്നത്` മോര്‌ നെയ്യ്` വെണ്ണ എന്നിവ കടഞ്ഞെടുക്കുന്നതിന്നാണ്`. മന്താലത്തില്‍ തയ്യാറാക്കുന്ന സംഭാരത്തിന്` ഒരു പ്രത്യേക രുചിയാണ്`.

1 Comments:

Blogger പാര്‍വതി said...

ഇതൊരു നല്ല സംരംഭമാണല്ലോ..അമ്മയുടെ അമ്മ ഒത്തിരി ഭംഗിയുള്ള ചിരട്ട തവികള്‍ ഉണ്ടാക്കുമായിരുന്നു, പാള കൊണ്ട് അറ്റച്ചൂറ്റും..

മലയാളം ബ്ലോഗ് സെറ്റിങ്ങ്സിന് ഇവിടെ നോക്കൂ

-പാര്‍വതി

3:17 AM

 

Post a Comment

Links to this post:

Create a Link

<< Home