ലോകത്തിലെ മലയാളമക്കളെ, ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളിലേക്ക്‌ നമുക്ക്‌ ഒരു യാത്ര പോകാം.നമ്മുടെ തനിമ തേടി നമ്മുക്ക്‌ പിന്നിലേക്ക്‌ തിരിഞ്ഞു നോക്കാം....

Tuesday, October 10, 2006

പത്തായം.


ദീര്‍ഘകാലത്തേക്ക് നെല്ല്` സൂക്ഷിക്കുന്നതിന്ന് ഉപയോഗിക്കുന്നു. എലി പെരുച്ചാഴി തുടങ്ങിയ ജീവികളില്‍ നിന്ന്` ധാന്യങ്ങള്‍ സംരക്ഷിക്കുന്നതിന്ന് കഴിയുന്നു. മരപ്പലക കൊണ്ട് നിര്‍മ്മിക്കുന്നു. ആഢ്യത്വത്തിന്റെ പ്രതീകമായിരുന്നു ഒരു കാലത്ത് പത്തായം.

2 Comments:

Blogger വിഷ്ണു പ്രസാദ് said...

പത്തായം പെറും ചക്കി കുത്തും ഉണ്ണി ഉണ്ണും.

5:11 AM

 
Blogger മിന്നാമിനുങ്ങ്‌ said...

അച്ചന്‍ ഇല്ലായെന്നു പറഞ്ഞത്‌ ഇതില്‍തന്നെയല്ലെ..?

5:26 AM

 

Post a Comment

Links to this post:

Create a Link

<< Home