ലോകത്തിലെ മലയാളമക്കളെ, ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളിലേക്ക്‌ നമുക്ക്‌ ഒരു യാത്ര പോകാം.നമ്മുടെ തനിമ തേടി നമ്മുക്ക്‌ പിന്നിലേക്ക്‌ തിരിഞ്ഞു നോക്കാം....

Tuesday, October 10, 2006

ആട്ടമ്മിയും കുട്ടിയും.



.കരിങ്കല്ലില്‍ തീര്‍ക്കുന്ന ആട്ടമ്മിയും കുട്ടിയും ഉപയോഗിച്ച് കുതിര്‍ത്ത അരി അരയ്ക്കുന്നു. കുഴമ്പ് രൂപത്തിലാവുന്ന അരിമാവ് ഉപയോഗിച്ച് ദോശ , ഇഡ്ഡലി തുടങ്ങിയ പലഹാരങ്ങള്‍ ഉണ്ടാക്കുന്നു.

1 Comments:

Blogger കരീം മാഷ്‌ said...

ആ അമ്മിയും കുട്ടിയും ഇത്തിരി ഹൈജീനിക്കായ ഇടത്തുവെച്ചു ഫോട്ടോ എടുത്തു അതിന്റെ മഹാത്‌മ്യം പറഞ്ഞാല്‍ നന്നു. ഇപ്പോ ഉണ്ടായിരുന്ന നല്ല ഓര്മ്മയില്‍ വരെ അമ്മി ഒരശ്രീകരമായി.
ഒരുപാടു നെഗട്ടീവ് എനര്‍ജി ഉള്ളില്‍ കേറി.
ശ്ശെ.

12:43 PM

 

Post a Comment

<< Home